ഓര്‍മ്മയില്‍ ഒരു പുതുവര്‍ഷം.................!!!!!!!!!
ക്രിസ്തുമസ്സ് ദിനത്തിന്‍റ്റെ ആഘോഷങ്ങളില്‍ നാം പൊതുവേ പടക്കങ്ങള്‍ പൊട്ടിക്കുന്ന രീതി കേരളത്തിന്‍റ്റെ എല്ലാ ഭാഗത്തും ഇല്ല എങ്കിലും ഈ ഉല്ലവന്റെ നാട്ടില്‍ നന്നായി ഉണ്ട്.
ഞാനോര്‍ക്കുന്നു പണ്ടൊക്കെ ക്രിസ്തുമസ്സ് വരുവാന്‍ നോക്കി നോക്കി ഇരിക്കും എല്ലാവരും ഒന്നിച്ച് ഒരു കൂട്ടമായി പടക്കം പൊട്ടിക്കുന്നതിന്‍റ്റെ ഒരു രസം പരഞ്ഞറിയിക്കന്‍ പാറ്റാത്ത ഒരു അനുഭവമായി കണക്കാക്കുന്നു ഈ ഉള്ളവന്‍ .
ക്രിസ്തുമസ്സ് അയാലും അല്ലങ്കിലും പടക്കങ്ങള്‍ എന്നും ഒരു അഭിനിവേശമാണു പലര്‍ക്കും .... :)
പണ്ടു കോളേജില്‍ പഠിച്ചിരുന്ന കാലം
അന്നു ഞങ്ങള്‍ കുട്ടി നേതാക്കന്മ്മരുടെ മേധാവിത്തം
എന്നും ഒരേ രീതിയില്‍ ഉള്ള പഠനം അതാണു കൂടുതല്‍ മടുപ്പുളവാക്കുന്നതു എന്നു ചില വിദ്വാന്‍മാര്‍ അവകാശപ്പെടുന്നു ( ഒട്ടും അഹങ്കാരമില്ല!!! )
എന്നും ക്ലാസ്സിന്റെ അവസാനം ഒരു പത്തു മിനിട്ട് സാര്‍ ഞങ്ങള്‍ക്കുവേണ്ടി മാറ്റിവെക്കുമയിരുന്നു, ആ സമയത്തു നമുക്കു എന്തു വെണമെങ്കിലും അദ്ദേഹത്തൊട് ചേദിക്കം ( ചൊറിയുന്ന വര്‍ത്തമാനം ഒഴിച്ച്)
ഒരു സാധാരണക്കാരനായ ആ പാവം സാറിനെ വട്ടു കളുപ്പിക്കുന്നതു ചിലര്‍ക്കൊക്കെ സന്തോഷവും ആയിരുന്നു,
പതിവുപോലെ അന്നും ക്ലാസ്സ് പൊടിപൊടിക്കുന്നു..
മുന്‍നിരയില്‍ അരൊക്കെയോ എന്തൊക്കെയോ കുത്തിക്കുറിക്കുന്നു (പഠിക്കനല്ലങ്കില്‍തതന്നെ) . പൊടുന്നനെ അതു സംഭവിച്ചു. ഒരു വലിയ ശ്ബ്ദത്തോടെ ഒരു പൊട്ടിത്തറി. ക്ലാസ്സിന്‍റ്റെ ഒരു മൂലയയില്‍ പൊടിപടലം . ഒരിക്കലല്ല, പലതവണ നടന്നപ്പോള്‍ അങ്ങു ഹൈ കമാന്‍റ്റ് ഉത്താരവു വന്നു.ഇനി പടക്കം പൊട്ടിച്ചാല്‍ ഇന്‍ഡിയന്‍ എക്സ്പ്ലൊസ്സീവ് ആക്റ്റ് പ്രകാരം നടപടി എടുക്കുമെന്ന് ....!!
പാവം എന്റെ സുഹ്രുത്തും വഴികാട്ടിയുമായവന്‍ വന്‍ വിലകൊടുത്തു വാങ്ങിയ കതിനാ ഇനി എന്തു ചെയ്യും ????
ചിന്താക്കുഴപ്പം !!!
ഈ സമയം മറ്റൊരു തമാശകൂടി ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നു,, ആരുടെ കല്യാണം കഴിഞ്ഞാലും മറ്റുള്ളവര്‍ രത്രി ഉറക്കമൊഴിച്ചിരുന്നു അവന്റെ ജനാലക്കരികില്‍ പടക്കം പൊട്ടിക്കും .. എതായാലും ഈ തരത്തില്‍ എങ്കിലും എവിടെങ്കിലും വങ്ങിവച്ച ഈ വിവാദ പടക്കങ്ങള്‍ ചെലവക്കാന്‍ പറ്റും എന്നൊരു അത്മവിശ്വാസമുണ്ടയിരുന്നു അന്നു ഞങ്ങള്‍ക്ക്.എന്നും ക്ലാസ്സിന്റെ അവസാനം ഒരു പത്തു മിനിട്ട് സാര്‍ ഞങ്ങള്‍ക്കുവേണ്ടി മാറ്റിവെക്കുമയിരുന്നു, ആ സമയത്തു നമുക്കു എന്തു വെണമെങ്കിലും അദ്ദേഹത്തൊട് ചേദിക്കം ( ചൊറിയുന്ന വര്‍ത്തമാനം ഒഴിച്ച്)
ഒരു സാധാരണക്കാരനായ ആ പാവം സാറിനെ വട്ടു കളുപ്പിക്കുന്നതു ചിലര്‍ക്കൊക്കെ സന്തോഷവും ആയിരുന്നു,
പതിവുപോലെ അന്നും ക്ലാസ്സ് പൊടിപൊടിക്കുന്നു..
മുന്‍നിരയില്‍ അരൊക്കെയോ എന്തൊക്കെയോ കുത്തിക്കുറിക്കുന്നു (പഠിക്കനല്ലങ്കില്‍തതന്നെ) . പൊടുന്നനെ അതു സംഭവിച്ചു. ഒരു വലിയ ശ്ബ്ദത്തോടെ ഒരു പൊട്ടിത്തറി. ക്ലാസ്സിന്‍റ്റെ ഒരു മൂലയയില്‍ പൊടിപടലം . ഒരിക്കലല്ല, പലതവണ നടന്നപ്പോള്‍ അങ്ങു ഹൈ കമാന്‍റ്റ് ഉത്താരവു വന്നു.ഇനി പടക്കം പൊട്ടിച്ചാല്‍ ഇന്‍ഡിയന്‍ എക്സ്പ്ലൊസ്സീവ് ആക്റ്റ് പ്രകാരം നടപടി എടുക്കുമെന്ന് ....!!
പാവം എന്റെ സുഹ്രുത്തും വഴികാട്ടിയുമായവന്‍ വന്‍ വിലകൊടുത്തു വാങ്ങിയ കതിനാ ഇനി എന്തു ചെയ്യും ????
ചിന്താക്കുഴപ്പം !!!
പക്ഷെ വിചാരിച്ചപോലൊന്നും നടന്നില്ല, കലാലയ ജീവിതം തീര്‍ന്നു.. ഒരോര്‍ത്തരായി പടിയിറങ്ങി. ഞങ്ങള്‍ പല പല നാടുകളില്‍ പഠന സംബന്ധമായി പിരിഞ്ഞു. അയല്‍വാസികളായ ഞങ്ങള്‍ മാത്രമായി ഒടുവില്‍.
അങ്ങനെ ആദ്യത്തെ അവധികിട്ടിയ കാലം.... ഈ ഉള്ളവനും വലങ്കൈയ്യും വീട്ടില്‍ തിരിച്ചെത്തി.
ഭാഗ്യം ഇത്തവണ ഞങ്ങളെ കടാക്ഷിച്ചു. പണ്ടു പടക്കം പൊട്ടിച്ചതിനു ഞങ്ങള്‍ക്കു ഭ്രഷ്ട്ട് കല്‍പ്പിച്ച ആ പാവം പ്രിന്സിപ്പളിന്റെ മകന്‍റ്റെ കല്യാണം ,,, ഞങ്ങള്‍ പരിചയക്കര്കൂടിയാണുഅങ്ങനെ ആദ്യത്തെ അവധികിട്ടിയ കാലം.... ഈ ഉള്ളവനും വലങ്കൈയ്യും വീട്ടില്‍ തിരിച്ചെത്തി.
കല്യാണത്തിനു ഞങ്ങളും പൊയിരുന്നു.. പഴയ
പരിചയക്കാര്‍.. എല്ലാവരേയും കണ്ടു.. നേരം ഇരുട്ടിയപ്പൊല്‍ പഴയ ഓര്‍മ്മക്ക് ഞങ്ങള്‍ തരികിടയുമായി ഇറങ്ങി... പണ്ടത്തെ കതിനാ വെടി തട്ടിന്‍പുറത്തു ഇപ്പോഴും കെട്ടിക്കിടക്കുന്നു.....
വളരെ പഴയ തറവാട്ടുക്കരാണ്‍ ഞങ്ങളുടെ വിവാദ വില്ലന്‍..,,,
രാത്രി എല്ലാവരും ഉറക്കം പിടിച്ചപ്പോള്‍ ഞങ്ങള്‍ പാത്തും പതുങ്ങിയും ആ വീടന്‍റ്റെ പരിസ്സരത്തു എത്തി... രണ്ടു ചിന്തകളായിരുന്നു മനസ്സില്‍.. എങ്ങനെയെങ്കിലും പിടിക്കപ്പെട്ടാല്‍ കള്ളന്‍ എന്ന പേരിനേക്കള്‍ വേറെ ചില മാനഹാനി ഉണ്ടാവുമൊ എന്നു ഭയപ്പെട്ടു.........
പരിചയക്കാര്‍.. എല്ലാവരേയും കണ്ടു.. നേരം ഇരുട്ടിയപ്പൊല്‍ പഴയ ഓര്‍മ്മക്ക് ഞങ്ങള്‍ തരികിടയുമായി ഇറങ്ങി... പണ്ടത്തെ കതിനാ വെടി തട്ടിന്‍പുറത്തു ഇപ്പോഴും കെട്ടിക്കിടക്കുന്നു.....
വളരെ പഴയ തറവാട്ടുക്കരാണ്‍ ഞങ്ങളുടെ വിവാദ വില്ലന്‍..,,,
രാത്രി എല്ലാവരും ഉറക്കം പിടിച്ചപ്പോള്‍ ഞങ്ങള്‍ പാത്തും പതുങ്ങിയും ആ വീടന്‍റ്റെ പരിസ്സരത്തു എത്തി... രണ്ടു ചിന്തകളായിരുന്നു മനസ്സില്‍.. എങ്ങനെയെങ്കിലും പിടിക്കപ്പെട്ടാല്‍ കള്ളന്‍ എന്ന പേരിനേക്കള്‍ വേറെ ചില മാനഹാനി ഉണ്ടാവുമൊ എന്നു ഭയപ്പെട്ടു.........
കാരണം ഇപ്പോള്‍ പീഠനവും , ആശ്രമവും , തട്ടിക്കൊണ്ടു പോകലും എല്ലാം തന്നെ ഒരു ട്രന്‍റ്റ് ആയി തീര്‍ന്നിരിക്കുന്നു.... !!!!
അതു മാത്രമല്ല. വരാവുന്നതില്‍ വച്ചു ഏറ്റവും വലിയ ചീത്തപ്പേരു വരികയും ചെയ്യും . മരിച്ചാലും അതു മാഞ്ഞുപോവുകയുമില്ലതാനും .
സമയം ഏതാണ്ട് പന്ത്രണ്ട് കഴിഞ്ഞു. ഒരോരോ മുറികളിലായി വെട്ടം ഇല്ലതായി. ഞങ്ങള്‍ പിന്നെയും കുറച്ചു നേരം കൂടി കാത്തിരുന്നു, കാരണം എല്ലാവരും ഉറങ്ങിയാല്‍ ഞങ്ങളുടെ പരിപാടി എളുപ്പമാകും .
പിടിക്കപ്പെടുമോ ???? ചിന്താക്കുഴപ്പം !!!!
ഒടുവില്‍ അതു സംഭവിച്ചു.. പതുങ്ങി പതുങ്ങിച്ചെന്നു ഒരു മാല പോലെ കഥിനാ വെടി കെട്ടിത്തൂക്കി. ഉടനേ പൊട്ടിയാല്‍ ഞങ്ങള്‍ ഒരു പക്ഷെ പിടിക്കപ്പെട്ടേക്കാമോന്നു നല്ല ഭയം ഉണ്ടായിരുന്നു മനസ്സില്‍. വരുന്നതു വരട്ടെ എന്നു കരുതി തീ കൊളുത്തി.. ഒരു ചെറിയ ചീറ്റല്‍ കഴിഞ്ഞു അത്യാവശ്യം ഓടി രക്ഷ്പെടനുള്ള സമയം കിട്ടുമെന്നു ഞങ്ങല്‍ക്ക് ഉറപ്പായിരുന്നു. ഞങ്ങള്‍ ഓടി സെക്കന്റുകള്‍ക്കകം അതു സംഭവിച്ചു....
മൊത്തത്തില്‍ ഒരു വെടിയും പുകയും.......!!!
പിന്നെ ഒന്നും തിരിഞ്ഞു നോക്കിയില്ല. നേരെ പോയി മൂടിപ്പുതച്ചു ഒരുറക്കം. എന്‍റ്റെ കൂടെ എന്‍റ്റെ സുഹ്രുത്തും വഴികാട്ടിയും ആയവന്‍ അന്നു തങ്ങി. കാരണംഅന്നു അവനെയാരും കാണരുതല്ലോ !!!
പുതിയ പ്രഭാതം .... പുതിയ ആരംഭം... ഇന്നു ജനുവരി ഒന്ന്
ഇന്നലെ രത്രിയില്‍. പുതുതായി കല്യാണം കഴിച്ച ആ പാവപ്പെട്ടവന്‍ ഏതു ഗതിയായോ എന്തൊ !!!
നേരം പുലര്‍ച്ചെ കണ്ണുതുറന്നെങ്കിലും ഒന്നു പുറത്തിറങ്ങി നോക്കുവാന്‍ മനസ്സു സമ്മതിച്ചില്ല.. കാരണം കുറ്റബോധം ചെറുതായി ഉള്ളില്‍ ഇല്ല എന്നു പറഞ്ഞാല്‍ അതു കള്ളമാകും.
ഞന്‍ പതിയെ ഒന്നു തലപൊക്കി പുറത്തേക്കു നോക്കി.. അരൊക്കേയോ വിവാദമായ ആ വീടിനു ചുറ്റും കൂടി നില്‍ക്കുന്നു.. മറ്റുചിലര്‍ ആ വീടിനെ ലാക്കാക്കി നടക്കുന്നു.. എന്തണു സംഭവിച്ചതു എന്നറിയാന്‍ ഒരു വഴിയുമില്ല... വഴിയില്‍ നടക്കുന്നവരരോ ആത്മഗതം പോലെ പരയുന്നതു കേട്ടു...
""" എന്നാലും കഷ്ട്ടമായിപ്പോയി !!!! "" എന്തോ കഠിനമായി സംഭവിച്ചിരിക്കുന്നു...
സംശയം....
ഇനി പടക്കത്തിന്‍റ്റെ ആഘാതത്തില്‍ വല്ലതും സംഭവിച്ചിരിക്കുമോ !!!
ആര്‍ക്കെങ്കിലും വല്ലതും ......... !!!
അകെപ്പടെ ഒരു വല്ലായ്മ. ഈ പണിക്കെല്ലാം മൂലകാരണമായ സുശീലനും സുന്ദരനുമായ എന്‍റ്റെ വിശ്വസ്ഥ കൂട്ടുകാരന്‍ ആലില പോലെ വിറക്കുന്നു....
വരുന്നതു വരട്ടെ എന്നു കരുതി ഞങ്ങള്‍ അവിടേക്കു നടന്നു,, വീട്ടില്‍ ഇരുന്നു നോക്കിയാല്‍ ആ വീട് വ്യക്തമായിക്കണം.അരൊക്കേയൊ അവിടെ നില്‍പ്പുണ്ട്...
ചെന്നപ്പോള്‍ ഇന്നലെ ഞങ്ങള്‍ പാത്തിരുന്ന സ്ഥലത്തു ഒരു കൊച്ചു പശുത്തൊഴുത്ത് ഉണ്ടയിരുന്നു.. ഇന്നു അതു കാണാനില്ല..അതിനുള്ളില്‍ ഒരു പശു ഉണ്ടായിരുന്നു അതിനെയും കാണാനില്ല..
പാവം പശു... ....
സംഭവിച്ചതു സത്യത്തില്‍ എന്താണന്നു ചോദിച്ചാല്‍ പടക്കം കെട്ടിയതിന്റെ ഒരറ്റം ഈ ദ്രവിച്ച കെട്ടിടത്തിന്‍റ്റെ ഏതോ ഒരു ഉത്തരത്തിലായിരുന്നു..
അദ്യത്തെ വെടിക്കുതന്നെ പശുവും ഒപ്പം വെടിതീരുന്നു !!! പിന്നീടുള്ള കാര്യങ്ങള്‍ ഒട്ടും അങ്ങോട്ടു വ്യകതമല്ലന്നുതന്നെ പറയാം ...
നല്ലവന്‍ എന്നെ സമാധാനിപ്പിച്ചു
അവന്റെ വാക്കുകള്‍ ഇന്നും എന്റെ ചെവിയിലുണ്ട്....
പോട്ടെ സാരമില്ല.... ഒരു പശുവല്ലേ പൊയുള്ളൂ,,, എന്‍റ്റെ വീട്ടിലയിരുന്നങ്കില്‍ നാലെണ്ണം ചത്തേനേ !!!
ഒരു അമിഠ് പൊട്ടുന്നതു കെള്‍ക്കാന്‍ കെല്‍പ്പില്ലങ്കില്‍പ്പിന്നെ പശു എന്തിനാ ജീവിക്കുന്നതു എന്നായിരുന്നു...
ആ നാട്ടില്‍ എല്ലാവര്ക്കും അറിയാം ആരാണു ഇതിന്റെ പിന്നില്‍ എന്നു. ( ഒട്ടും അഹങ്കാരമില്ല)
പക്ഷെ ആരും ഒന്നും ചോദിച്ചില്ല, ഞങ്ങള്‍ ആരോടും ഒന്നും പറയുവാനും പോയില്ല..
വീണ്ടും കോളേജു തുറന്നു.... ഞാനും നല്ലവനും മടങ്ങിപ്പോയി...
പിന്നീടു ജോലികിട്ടി മറുന്നാട്ടില്‍ കുറേക്കാലം ....
പലസ്ഥലങ്ങളിലും കറങ്ങി നടന്നു...
ഒരുപക്ഷെ മറ്റുള്ളവരെപ്പോലെ ഈ സംഭവം എനിക്കു അത്രക്കു പെട്ടന്നു മറക്കാന്‍ സാധിച്ചില്ല...
വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലെത്തിയപ്പോള്‍ ഞങ്ങള്‍ ആ വിവാദ വീട്ടില്‍ പോയിരുന്നു...
അദ്ദേഹത്തോട് എല്ലാം തുറന്നു പറയാന്‍തന്നെയാണു പോയതും ,,, പക്ഷെ സാധിച്ചില്ല...
എന്നെങ്കിലും ഒരിക്കല്‍ പോയി സത്യങ്ങള്‍ വിളിച്ചു പറയണം...
ഒരു പക്ഷെ പറയുമ്പൊള്‍ എന്താവും പ്രതികരണം എന്ന് ഒരു ആശയക്കുഴപ്പം.....
ഒരു പക്ഷെ ഞാന്‍ ഞാനല്ലാതാവുമോ ????
എങ്ങനെ പാറയും എവിടെ തുടങ്ങും .......!!
ചിന്താക്കുഴപ്പം...... ശരിയവുമയിരിക്കും... ശരിയാവട്ടെ....
വാല്‍ക്കഷ്ണം : നിസഹായ അവസ്ഥയില്‍ പ്രീയ സഹോദരിയോട് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു......
അനാവശ്യമായി അകാലത്തില്‍ യാത്രയായ പശുവിനെ സവിനയം ഓര്‍ക്കുന്നു..
പെരിച്ചാഴികളൊടും ക്ഷുദ്ര ജീവികളൊടും ഒരു വാക്ക്: മാപ്പ് മാപ്പ്..... ജീര്‍ണ്ണിച്ച കെട്ടിടത്തോടു ഞങ്ങള്‍ ചെയ്തതു എത്ര നന്നായി...
( ആദ്യ രാത്രിയില്‍ ഞെട്ടിത്തെറിച്ച നവ വധൂ വരന്‍മാരെ, ബോധ്പൂര്‍വം വിസ്മരിക്കുന്നു.കാരണം അതിനുത്തരവാദി അവന്‍ തന്നെയാണ്... ഈ വിവാഹപ്പടക്കത്തിന്‍റ്റെ ആവിഷ്ക്കാരകനും അവന്‍ തന്നെയായിരുന്നു ഒരുകാലത്ത്......)
പുതുവത്സരാശംസകള്‍!
ReplyDeletesambhava kadha kidilan,........... hehh
ReplyDeletevedi pottichu alle?
ReplyDelete