About Me

My photo
ഒരു സാദാ മനുഷ്യന്‍, സമകാലിക സംഭവങ്ങളില്‍ കണ്ണോടിക്കാന്‍ ഇഷ്ട്ടപ്പെടുന്നവന്‍

Tuesday, December 14, 2010

ജോലികള്‍ വേണോ ???

ജോലികള്‍ വേണോ ????
പത്തിനും പന്ത്രണ്ടിനും മുപ്പതിനും സുലഭം....!


ചോദ്യം : ജോലി ചെയയ്യുന്നുണ്ടോ ?
ഉത്തരം : ഉണ്ടല്ലോ
ചോദ്യം : സര്‍ക്കാര്‍ സ്ഥാപനം ആയിരുക്കുമല്ലോ അല്ലേ ??


കടയില്‍ പോയി സാധങ്ങള്‍ വണങ്ങുന്ന ലാഘവം ആയിരിക്കുന്നു സര്‍ക്കാര്‍ ജോലിക്ക് എന്ന് പറയേണ്ടുന്ന അവസ്ഥ ശോചനീയം എന്നല്ലാതെ മറ്റൊരു പദം കൊണ്ടു നികത്താന്‍ പറ്റില്ല എന്നാണ് ഇപ്പോഴത്തെ നിലപാട്.
പണ്ടൊക്കെ സര്‍ക്കാര്‍ ജോലി എന്ന് പറഞ്ഞാല്‍ അമൃതം കിട്ടുന്ന പോലെ ആയിരുന്നു. ചെറുപ്പം മുതല്‍ക്കേ അതിനു വേണ്ടി പ്രയത്നിക്കുന്ന കുട്ടികളെയും അതിനു അവരെ സജ്ജരാക്കുന്ന അധ്യാപകരയും കണ്ടിരുന്നു നമ്മള്‍. ഇപ്പോള്‍ സ്ഥിധി കുറച്ചു മാറി എന്നത് തര്‍ക്കമില്ലാത്ത കാര്യമായി അവശേഷിക്കുന്നു.
സര്‍ക്കാര്‍ ജോലികള്‍ സുലഭം
പത്തിനും പന്ത്രണ്ടിനും മുപ്പതിനും.....
ഇപ്പോള്‍ പുതിയതായി എടുത്ത കണക്കുകള്‍ പറയുന്നു നിയമനങ്ങളില്‍ വീണ്ടും ചില ക്രമക്കേടുകള്‍ കണ്ടെത്തി എന്ന് വളരെ അഭിമാനപൂര്‍വം അവകാശപ്പെടുന്നു ചിലര്‍.

ജില്ല കളക്ടര്‍ക്ക് താല്‍ക്കാല നിയന്ത്രണം.... കണ്ണില്‍ പൊടിയിടാന്‍ !!!

അല്ലാതെ എന്താ????

ചോദ്യം : ജോലി ചെയയ്യുന്നുണ്ടോ ?
ഉത്തരം : ഉണ്ടല്ലോ
ചോദ്യം : സര്‍ക്കാര്‍ സ്ഥാപനം ആയിരുക്കുമല്ലോ അല്ലേ ??
ഉത്തരം : അത് പിന്നെ ചോദിക്കാനുണ്ടോ ?
ചോദ്യം: നിയമനം നേരായ വഴിയില്‍ ആണോ ?
ഉത്തരം : മൌനം .... !!!


മൌനം ഭജിച്ചു ഇരിക്കുന്നവര്‍ സൂക്ഷിക്കുക, ഒരു ദിവസം നിങ്ങളുടെ നമ്പര്‍ വിളിക്കും.

( വിളിക്കതിരിക്കട്ടെ... നിങ്ങളെ ഓര്‍ത്തല്ല മറിച്ചു നിങ്ങളുടെ കുടുംബങ്ങളെ ഓര്‍ത്ത്‌.... )


No comments:

Post a Comment

എന്താ മാഷേ മിണ്ടാത്തേ... ഒന്ന് എഴുതിക്കൂടേ?????